Question: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഏത് പാർട്ടിയേയാണ് പ്രതിനിധീകരിക്കുന്നത്
A. Conservative
B. Liberal
C. Labour
D. Democratic
Similar Questions
2024 പാരീസ് പാരാലിമ്പിക്സ് പത്തു മീറ്റർ എയർപിസ്റ്റലിൽ വെങ്കലം നേടിയ ഇന്ത്യൻ താരം
A. റുബീന ഫാൻസിസ്
B. സുമിത്ത് ആൻഡിൽ
C. പ്രീതി പാൽ
D. അവനി ലേ ഖ്റ
ഏത് രാജ്യം ആണ് വർഷം തോറും 10 ലക്ഷം ഇന്ത്യൻ ടൂറിസ്റ്റുകളെ ആകർഷിക്കുക എന്ന ലക്ഷ്യം പ്രഖ്യാപിച്ച്, കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ആഡംബര ടൂറിസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്?